TOP NEWS| ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലേർട്ട്
മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ വീണ്ടും റെഡ് അലർട്ട് നിലവിൽ വന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയ പശ്ചാത്തലത്തിലാണിത്.