TOP NEWS| ഇന്ന് ബാങ്ക് പണിമുടക്ക്; സി എസ് ബി ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യം

0

സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് പണിമുടക്കും. തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ് നയങ്ങൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ മൂന്ന് ദിവസമായി പണിമുടക്കിലാണ്.

You might also like