TOP NEWS| ഷോപ്പിംഗ് ഓണ്‍ലൈനില്‍, യാത്രകള്‍ ഒഴിവാക്കുക; ഉത്സവങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളുമായി സർക്കാർ

0

ഉത്സവ സീസണുകളില്‍ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയവാണ് പ്രധാന സര്‍ക്കാര്‍ നിർദേശങ്ങൾ.

You might also like