TOP NEWS| ഡൽഹിയിൽ ആറ് വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ

0

വടക്കൻ ഡൽഹിയിലെ രഞ്ജിത്ത് നഗർ മേഖലയിൽ ഇന്നലെ രാവിലെയാണ് ആറു വയസുകാരി പീഡനത്തിരയായത്. രാവിലെ സൗജന്യ അടുക്കളയിൽ ഭക്ഷണം കഴിക്കാൻ പോയ പെൺകുട്ടി തിരിച്ചെത്തിയത് രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിയെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. 

You might also like