ഡോക്ടർമാരുടെ പ്രതിഷേധം; കെ.ജി.എം.ഒ.എ 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഈ മാസം 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ സുരേഷ് അറിയിച്ചു. കോവിഡ് ചികില്‍സയെ ബാധിക്കാതെയായിരിക്കും സമരം.