നീതി അതിവേഗം അർഹരായവരിലേക്ക് എത്തണം; ഡിജിറ്റൽ യുഗത്തിൽ കോടതികളും മാറണം: കേന്ദ്ര നിയമമന്ത്രി

0

കൊച്ചി: ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു (Kiren Rijiju) ചൂണ്ടിക്കാട്ടി. നീതി അതിവേഗം അർഹരായവരിലേക്ക് എത്തിക്കണമെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എല്ലാവർക്കും നീതി എളുപ്പമാക്കണമെന്നും നീതി ലഭിക്കാൻ ആരും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

You might also like