നീറ്റ് – പിജി പ്രവേശനം: കൗണ്‍സിലിങ്‌ ബുധനാഴ്ച തുടങ്ങും

0

ന്യൂ ഡൽഹി: നീറ്റ് – പിജി (NEET -PG ) പ്രവേശനത്തിനുള്ള കൗൺസിലിങ് ബുധനാഴ്ച്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കൗൺസിലിങ് ആരംഭിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

You might also like