ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

0

ഭീകരരെ വധിച്ച ശേഷം പ്രദേശത്ത് സുരക്ഷസേന നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് പരിശോധന ശക്തമാക്കി. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല

You might also like