റവ. പി എ കുര്യനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക

0

ഐ പി സി വെസ്റ്റ്‌ ബംഗാൾ സ്റ്റേറ്റ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന റവ. പി എ കുര്യൻ (U S A) കിഡ്‌നിയിൽ ക്യാൻസർ ബാധിച്ച് ഒരു കിഡ്നി പൂർണ്ണമായും ക്യാൻസർ ബാധയാൽ ആയിരിക്കുന്നു. എം ആർ എ പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ രോഗത്തിന്റെ തീവ്രത അറിയൂ..

വടക്കേന്ത്യയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വളരെ കൈത്താങ്ങൽ കൊടുത്തുകൊണ്ടിരിക്കുന്ന പ്രിയ ദൈവ ദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനും ആരോഗ്യത്തിനും ഏവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു. 🙏🏻

You might also like