പാസ്റ്റർ ഷിബു നെടുവേലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

0

ഐപിസി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. പെട്ടന്ന് ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നു. തുടർന്നുള്ള ചികിത്സകൾക്കും പൂർണ്ണമായ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.

You might also like