പാസ്റ്റർ സാംകുട്ടി ജോൺ എജി മലയാളം ഡിസ്ട്രിക്ട് മിനിസ്റ്റേസ് ചിൽഡ്രൻസ് ഫെലോഷിപ്പിന്റെ പുതിയ ചെയർമാൻ

0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മിനിസ്റ്റേസ് ചിൽഡ്രൻസ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ സാംകുട്ടി ജോൺ നിയമിതനായി. പരേതനായ പാസ്റ്റർ പി ഡി ജോണിന്റെ മൂത്തമകനാണ്.

മുൻ മാവേലിക്കര സെക്ഷൻ സണ്ടേസ്കൂൾ കൺവീനർ, കൊട്ടാ രക്കര സെക്ഷൻ പ്രസ്ബിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആറൻമുള, കാരാഴ്മ, ബാംഗ്ലൂർ, ദുബായി എന്നി സ്ഥലങ്ങളിൽ സഭകളുടെ ശുശ്രൂഷകനായിരുന്നിട്ടുമുണ്ട്‌. ദൈവം അദ്ദേഹത്തിന് നൽകിയ ശുശ്രൂഷയാൽ 4 ൽ അധികം സഭകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ കൊട്ടാരക്കര ബഥേൽ എ. ജി സഭയുടെ ശുശ്രൂഷകനാണ്.

You might also like