ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന സമാപിച്ചു

0

ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് താലന്തു പരിശോധന ഉൽഘാടനസമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉൽഘാടനം ചെയ്തു. ബ്രദർ ബെന്നി പുള്ളോലിക്കൽ അധ്യക്ഷൻ ആയിരുന്ന മീറ്റിംഗ്‌ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി സ്വാഗതവും, ട്രഷറർ ബ്രദർ ഫിന്നി. പി. മാത്യു നന്ദിയും അറിയിച്ചു.

വേദിയിൽ പാസ്റ്റർ ജെയിംസ് എബ്രഹാം, ബ്രദർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, പാസ്റ്റർ സാംകൂട്ടി ജോൺ ചിറ്റാർ, പാസ്റ്റർ പി. V. ഉമ്മൻ, ഐപിസി ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമുട്ടിൽ, സൺ‌ഡേ സ്കൂൾ അസോസിയേഷൻ മുൻ ഡയറക്ടർ ബ്രദർ കുര്യൻ ജോസഫ്, ബൈബിൾ സോസൈറ്റി നാഷണൽ വൈസ് പ്രസിഡണ്ട് സിസ്റ്റർ. സ്റ്റാർള ലുക്ക്. സൺ‌ഡേ സ്കൂൾ മുൻ ഇലക്ഷൻ കമ്മീഷൻ ബ്രദർ ജേക്കബ് തോമസ് തുടങ്ങിയവർ ഉണ്ടായിരുന്നു.

അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ. T. A. തോമസ് ക്രമീകരങ്ങൾക്ക് നേതൃത്വം നൽകി. മേഖല പ്രസിഡന്റ്മാരായ പാസ്റ്റർ. പി. പി. മാത്യു, പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ ബിജുമോൻ കിളിവയൽ, ബ്രദർ ജോസ് മുസ്പ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You might also like