ഫിലദെല്ഫിയ ഏജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17 മുതൽ സുവിശേഷ മഹായോഗം

0

ഷാർജ : ഫിലദെല്ഫിയ ഏജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 17  മുതൽ 19  വരെ വൈകിട്ട് 7: 30 – 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് സുവിശേഷ മഹായോഗം നടക്കും. സുവിശേഷ പ്രഭാഷകൻ ഡോക്ടർ മുരളീധരൻ,യുവ പ്രഭാഷകൻ ബ്രദർ: ആഷേർ ജോൺ തുടങ്ങിയവർ തിരുവചനം പ്രഘോഷിക്കും. ബ്രദർ. സുനിൽ മാത്യു ആരാധനയ്ക്ക് നേതൃത്വം നൽകും.

You might also like