PRAYER REQUEST
റാന്നി: ഐ.പി.സി ഉണക്കാവ് സഭാ ശുശ്രൂഷകനും, ഗേറ്റ് ഓഫ് മേഴ്സി വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവ് തലച്ചോറിൽ ബ്ലെഡ് ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കുന്നു. കുഞ്ഞിൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.