സ്വർഗത്തിലേക്കുള്ള കവാടവുമാണ് ജ്ഞാനസ്നാനം: മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശം

0

വത്തിക്കാൻ സിറ്റി: മാമോദീസായിലൂടെ നമുക്കു ലഭിച്ച ദാനങ്ങളെക്കുറിച്ച് ധ്യാനിക്കുകയും സന്തോഷത്തോടും സ്ഥിരതയോടും കൂടി അവയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ കൊണ്ടാടിയ ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു മാർപാപ്പ

You might also like