TOP NEWS| ‘വിമാന സർവീസ് പുനരാരംഭിക്കണം’: ഇന്ത്യക്ക് കത്തെഴുതി അഫ്ഗാനിസ്താന്‍

0

അഫ്​ഗാനിസ്താനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഫ്​ഗാൻ സർക്കാർ ഇന്ത്യയുടെ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ കത്തയച്ചു.ആഗസ്റ്റില്‍ താലിബാന്‍, അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

You might also like