TOP NEWS| ‘വേണമെങ്കില്‍ ഒരു ടവര്‍ പൊളിക്കാം’, ചട്ടങ്ങള്‍ ലംഘിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരെ കമ്പനിയുടെ ഹര്‍ജി

0

വേണമെങ്കില്‍ ഒരു ടവര്‍ പൊളിക്കാം. കോടിക്കണക്കിന് രൂപ ഇരു കെട്ടിങ്ങളിലും നിക്ഷേപിച്ചിട്ടുണ്ടെന്നും പൊളിക്കുന്നതോടെ ഇത്രയും വിഭവങ്ങള്‍ പാഴായിപ്പോവുമെന്നും ഹര്‍ജിയില്‍ പറയുന്നു. ‘രണ്ട് ടവറുകളുടെയും നിര്‍മാണത്തിന് എത്ര കമ്പിയും ,സിമന്റും ഉപയോഗിച്ചു. എല്ലാം മാലിന്യങ്ങളോടപ്പം ചേരും. അതിനേക്കാള്‍ ഉപരി എത്രയോ മനുഷ്യരുടെ നിരവധി ദിവസത്തെ അധ്വാനവും പാഴായി പോവില്ലേ…? ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

You might also like