TOP NEWS| ‘ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാം’; വൈറലായി ബി.എസ്.പി എം.എല്‍.എയുടെ വീഡിയോ

0

ഗ്രാമവാസികളില്‍നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ ശാസിച്ചും ലാളിച്ചും ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എ. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന ബി.എസ്.പി എം.എല്‍.എ രമാഭായ്‌യുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എം.എല്‍.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി സതുവ ഗ്രാമവാസികളാണ് എം.എല്‍.എയുടെ അടുത്ത് പരാതിയുമായെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പരാതി പറയുന്നതും രണ്ട് ഉദ്യോഗസ്ഥരെ എം.എല്‍.എ ശാസിക്കുന്നതും ഉപദേശിക്കുന്നതും വീഡിയോയില്‍ കാണാം.

You might also like