TOP NEWS| ഫോബ്‌സിന്റെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽ നിന്ന് ട്രംപ് പുറത്ത്‌

0

ഫോബ്‌സ് മാഗസിൻ പുറത്തിറക്കുന്ന അമേരിക്കയിലെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പുറത്തായി. 25 വർഷത്തിനു ശേഷം ഇതാദ്യമായാണ് ട്രംപില്ലാതെ ഫോബ്‌സിന്റെ പട്ടിക പുറത്തിറങ്ങുന്നത്.

You might also like