TOP NEWS| മരണവീട്ടില്‍ എത്തിയ ഉടന്‍ ഡ്രൈവര്‍ക്കൊരു കോള്‍, പിന്നാലെ ആംബുലന്‍സിന്‍റെ താക്കോല്‍ കാണാതായി!

0

മരണവീട്ടില്‍ എത്തിയ ആംബുലന്‍സിന്‍റെ (ഓസവഹതോലമാ) താക്കോല്‍ കാണാതായി. മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാന്‍ എത്തിയ ആംബുലന്‍സിന്റെ താക്കോല്‍ നഷ്‍ടപ്പെപ്പെട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം (Malappuram) അങ്ങാടിപ്പുറത്താണ് (Angadipuram) സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി.

You might also like