TOP NEWS| ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം
ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടി ആഭ്യന്തര മന്ത്രാലയം. പഞ്ചാബ്, പശ്ചിമബംഗാൾ ,അസ്സം സംസ്ഥാനങ്ങളിലാണ് അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടിയത്. ഇനി മുതൽ സേനക്ക് അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്ന് പരിശോധനകൾ നടത്താം. നേരത്തെ ഈ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ബി.എസ്എ.ഫിന്‍റെ അധികാര പരിധി 15 കിലോമീറ്റർ ആയിരുന്നു.