TOP NEWS| മഴക്കെടുതിയില്‍ പത്തനംതിട്ടയില്‍ വ്യാപകനാശം; വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി മന്ത്രിമാര്‍

0

മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തി വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍. മന്ത്രിമാരായ വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി തുടങ്ങിയവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും ദുരിതത്തിലായവരെ സഹായിക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുമെന്ന് ഇരുവരും പറഞ്ഞു.

You might also like