കാബൂളിൽ സ്‌ഫോടനം; രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്ക്; അന്വേഷണം ശക്തമാക്കി ഭരണകൂടം

0

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്ക്. കാബൂളിൽ രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം. താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപവക്താവ് അഖിൽ ജൻ ഒസം ആണ് ഇക്കാര്യം അറിയിച്ചത്. കാബൂൾ നഗരത്തിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം.

You might also like