പാസ്റ്റർ ബാബു ജോർജ് റാന്നിക്കായി പ്രാർത്ഥിക്കുക
റാന്നി: പാസ്റ്റർ ബാബു ജോർജ് റാന്നിയെ പക്ഷാഘാതത്തെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സംസാരിക്കുവാൻ സാധിക്കുമെങ്കിലും സ്വയം എഴുന്നേറ്റുനിൽക്കുവാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എത്രയും വേഗം സുഖംപ്രാപിച്ച് ആശുപത്രിയിൽ നിന്നും തിരികെ ഭവനത്തിൽ ആരോഗ്യത്തോടെ എത്തിച്ചേരാൻ എല്ലാവരുടേയും പ്രാർത്ഥന അപേക്ഷിച്ചിട്ടുണ്ട്.