വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ട് ഐ​സി​സി

0

ദു​ബാ​യ്: ബം​ഗ്ലാ​ദേ​ശി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​മൂ​ലം മാ​റ്റി​വ​ച്ച വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന്‍റെ പു​തി​യ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ട് ഐ​സി​സി. ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 20നാ​ണ് ഫൈ​ന​ൽ നടക്കുക.

പു​തി​യ മ​ത്സ​ര​ക്ര​മം അ​നു​സ​രി​ച്ച് ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശി​ല്‍ ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ര​ത്തെ ഐ​സി​സി ദു​ബാ​യി​ലേ​ക്കും ഷാ​ര്‍​ജ​യി​ലേ​ക്കും മാ​റ്റി​യി​രു​ന്നു.

You might also like