TOP NEWS| വവ്വാലിൽ നിപ സാന്നിധ്യം; നിപക്കെതിരായ ആന്‍റിബോഡി കണ്ടെത്തി: ആരോഗ്യമന്ത്രി

0

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാല്‍ സാംപിളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. സാംപിളുകളില്‍ നിപക്കെതിരായ ആന്‍റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

You might also like