TOP NEWS| തീപ്പെട്ടിയുടെ വില വരെ കൂട്ടി; വില വര്‍ധന 14 വര്‍ഷത്തിനു ശേഷം

0

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും വര്‍ധിപ്പിക്കുകയാണ്. ഒപ്പം അവശ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു. ഏറ്റവും ഒടുവിലായി വില കൂടിയത് തീപ്പെട്ടിക്കാണ്. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരിക.

You might also like