TOP NEWS| തമിഴ്നാട്ടിൽ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0

തമിഴ്നാട്ടിൽ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ പെയ്തത് കനത്ത മഴയാണ്. 41 ശതമാനം അധിക മഴയാണ് ഇതുവരെ ലഭിച്ചത്.

You might also like