TOP NEWS| 32.36 കോടി പേർക്ക് കൊവിഡ് വാക്‌സീനേഷൻ: ഇന്ത്യ അമേരിക്കയെ മറികടന്നു
ദില്ലി: ഇതുവരെ നല്‍കിയ കൊവിഡ് വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ 32,36,63,297 ഡോസുകളാണ് നല്‍കിയിട്ടുള്ളത്, എന്നാല്‍ അമേരിക്ക 32,33,27,328 ഡോസുകളാണ് കൊടുത്തത്.