കുതിപ്പ് തുടർന്ന് ഇന്ത്യൻ വിപണികൾ: ഓഹരി സൂചികകൾ ഇന്നും നേട്ടത്തിൽ
മുംബൈ: ആഗോള ഓഹരി വിപണികളിലെ കുതിപ്പിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 61000 ത്തിൽ തിരിച്ചെത്തിയപ്പോൾ നിഫ്റ്റി 18100 ന് മുകളിലാണ് നിൽക്കുന്നത്.