TOP NEWS| 7500 കോടിയുടെ വിദേശ നിക്ഷേപം; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപ കമ്പനി പ്രഖ്യാപിച്ച് ടാറ്റ

0

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി  ഉപകമ്പനി തുടങ്ങാനുള്ള പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. നെക്‌സോണ്‍ ഇവി മികച്ച വിജയം നേടിയതോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക ഉപകമ്പനി തുടങ്ങാന്‍ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 7500 കോടിയുടെ വിദേശ നിക്ഷേപം ലഭിച്ചതായി ടാറ്റ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

You might also like