വാഹനങ്ങളുടെ ജി എസ് ടി 10% കുറയ്ക്കണമെന്ന് ‘സിയം’
മുംബൈ: വാഹനങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) 10% കുറയ്ക്കണമെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയം’ അഭിപ്രായപ്പെട്ടു. കോവിഡിനു മുൻപുതന്നെ തുടങ്ങിയ സാമ്ബത്തിക വളർച്ചക്കുറവ് മറികടന്ന് വളർച്ച നേടാൻ സർക്കാറിൻ്റെ
കാത്തിരിപ്പ് സമയം കുറയ്ക്കാൻ ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സാങ്കേതിക വിദ്യ
സഹായം അത്യാവശ്യമാണെന്ന് വാർഷികയോഗത്തിൽ വാഹന വ്യവസായികൾ പറഞ്ഞു. ജി എസ് ടി കുറയ്ക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത ഘനവ്യവസായ മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.